CharamamKodanchery
കോടഞ്ചേരി : കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ കുര്യാച്ചന്റെ ഭാര്യ മറിയക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി : കണ്ണോത്ത് കാഞ്ഞിരത്താംകുന്നേൽ പരേതനായ കുര്യാച്ചന്റെ ഭാര്യ മറിയക്കുട്ടി (89) അന്തരിച്ചു.
സംസ്കാരം നാളെ (09-04-2022-ശനി) രാവിലെ 10:00 മണിക്ക് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ.
മഠത്തിപ്പറമ്പിൽ കുടുംബാംഗമാണ് പരേത.
മക്കൾ: സിസ്റ്റർ കോർണേലിയ (ഡി.എസ്.എസ്, തെലുങ്കാന), ജോൺ, വത്സമ്മ, മോളി, റോസമ്മ, ബാബു (യു.കെ), ഷൈനി, ഷിനോയ് (ദുബായ്).
മരുമക്കൾ: ലിസ്സി, ജോസ്, ബെന്നി, രാജൻ, ആൻസി (യു.കെ), ബിജു, ദീപ (ദുബായ്).







