Thiruvambady

ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു

തിരുവമ്പാടി:ഈസ്റ്റർ ദിനത്തിൽ പുല്ലുരാംപാറയ്ക്ക് സമീപം മാവാതുക്കലിൽ ബൈക്കപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡി.കോളേജിൽ ചികിൽസയിലായിരുന്ന യുവാവ് മരണപ്പെട്ടു

പുല്ലുരാംപാറ കൊടക്കാട്ടുപാറ ചെറുശ്ശേരി, കോയിപ്പുറത്ത് ബേബിയുടെ മകൻ ഷെൽബിൻ (22) ആണ് മരിച്ചത്.

മാതാവ് : ഷേർളി.
സഹോദരങ്ങൾ:ഷെബിൻ, ഹിൽഡ

സംസ്ക്കാരം ഇന്ന് പുല്ലുരാംപാറ സെൻ്റ്.ജോസഫ്സ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button