CharamamThiruvambady

സിപിഐ (എം) നേതാവ് വി കെ പീതാംബരൻ അന്തരിച്ചു

തിരുവമ്പാടി (കോഴിക്കോട്): പ്രമുഖ സിപിഐ (എം) നേതാവ് വെട്ടുകല്ലുംമാക്കൽ വി കെ പീതാംബരൻ (74) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 02:00 മണിക്ക് തമ്പലമണ്ണയിലെ വീട്ടുവളപ്പിൽ.

എൽ ഡി എഫ് തിരുവമ്പാടി പഞ്ചായത്ത് കമ്മറ്റി കൺവീനറായി പ്രവർത്തിച്ചു വരികയായിരുന്നു.

സി പി ഐ (എം) തിരുവമ്പാടി ഏരിയ കമ്മറ്റി അംഗം, ഗ്രാമ പഞ്ചായത്ത് അംഗം തുടങ്ങിയ നിലകളിൽ സേവനം അനുഷ്ടിച്ചു.

ഭാര്യ: ശാന്തമ്മ കോടഞ്ചേരി പുളവള്ളി നടുപ്പറമ്പിൽ കുടുംബാംഗം.

മക്കൾ: സ്വപ്ന (മാവൂർ), സ്വിമ്മി (തിരുവമ്പാടി നീതി മെഡിക്കൽസ്), സ്വരാജ് (തിരുവമ്പാടി സഹകരണ ബാങ്ക്).

മരുമക്കൾ: രവി (മാവൂർ), സുരേഷ് (കാഞ്ഞിരമുഴി) ടീന (താമരശ്ശേരി).

Related Articles

Leave a Reply

Back to top button