CharamamThiruvambady
തിരുവമ്പാടി : പാലക്കടവ് പിലാത്തോട്ടത്തിൽ ശശിന്ദ്രൻ അന്തരിച്ചു.

തിരുവമ്പാടി : പാലക്കടവ് പിലാത്തോട്ടത്തിൽ ശശിന്ദ്രൻ (52) അന്തരിച്ചു.
സംസ്കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.
തിരുവമ്പാടി സിയോൻ ഡ്രസസ് ഷോപ്പ് ഉടമയാണ്.
ഭാര്യ: ബീന.
മക്കൾ: ഹൃദ്യ , ദിയ.







