Thiruvambady

തിരുവമ്പടിയിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ച്; കോൺഗ്രസ്സ്  പ്രതിഷേധ പ്രകടനം  നടത്തി

തിരുവമ്പാടി: തിരുവമ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു മണ്ഡലം കോൺഗ്രസ്സ്  പ്രതിഷേധ പ്രകടനം  നടത്തി. സ്വർണ്ണക്കള്ളകടത്തിലും കറൻസി കടത്തിലും പങ്കുണ്ടന്നു മൊഴി വന്ന സഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു അന്വേഷണം നേരിടണമെന്ന് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.

ബിരിയാണി ചെമ്പ് സ്വർണ്ണം കൊണ്ട് ഉണ്ടാക്കിയതാണോ എന്ന് അന്വേഷണത്തിൽ തെളിയിക്കാൻ മുഖ്യമന്ത്രിയും കുടുംബവും തയാറാകണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button