CharamamThiruvambady
തിരുവമ്പാടി: പുല്ലൂരാംപാറ മരുതുംപാറ (പുഴവിങ്കൽ) പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ അന്തരിച്ചു.

തിരുവമ്പാടി (കോഴിക്കോട്): പുല്ലൂരാംപാറ മരുതുംപാറ (പുഴവിങ്കൽ) പരേതനായ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (94) അന്തരിച്ചു.
ആനക്കാംപൊയിൽ ചിരട്ടവേലിൽ കുടുംബാംഗമാണ് പരേത.
സംസ്ക്കാരം ഇന്ന് (11-06-2022- ശനി) വൈകുന്നേരം 03:00 മണിക്ക് കൂട്ടുങ്കൽ ദേവസ്യയുടെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.







