Thamarassery

താമരശ്ശേരി: എൽ ഐ സി ഏജന്റും വ്യാപാരിയുമായിരുന്ന തോണിപ്പാറ ജോസ് (71) അന്തരിച്ചു.

താമരശ്ശേരി: എൽ ഐ സി ഏജന്റും വ്യാപാരിയുമായിരുന്ന തോണിപ്പാറ ജോസ് (71) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-05-2021- ചൊവ്വ) വൈകുന്നേരം 04:00- മണിക്ക് താമരശ്ശേരി ചുടലമുക്കിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം 05:00- മണിക്ക് ബിഷപ്പ് മാർ ജോർജ് വലിയമറ്റം തിരുമേനിയുടെ കാർമികത്വത്തിൽ തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

കഴിഞ്ഞ വർഷം ഉണ്ടായ വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.

ദീർഘകാലം തിരുവമ്പാടിയിലും പുല്ലൂരാംപാറയിലും വ്യാപാരിയായിരുന്നു.

ഭാര്യ: മോളി തളിപ്പറമ്പ് അർത്തശ്ശേരി കുടുംബാംഗം.

മക്കൾ: ഇർവിൻ ജോസ് (ഓസ്ട്രേലിയ), ഐറിൻ ജോസ് (ഓസ്ടേലിയ).

മരുമക്കൾ: രമ്യ (ഓസ്ട്രേലിയ), വിപിൻ (ഓസ്ട്രേലിയ).

പിതാവ്: പരേതനായ ജോസഫ് തോണിപ്പാറ, മാതാവ് പരേതയായ എലിക്കുട്ടി വലിയമറ്റത്തിൽ.

സഹോദരങ്ങൾ: ഏലമ്മ കൊല്ലിത്താനം, സിസിലി കളപ്പുരയ്ക്കൽ, അഡ്വ.ടി ജെ വർക്കി (കോഴിക്കോട), മേരി ഇണ്ടിക്കുഴ, ത്രേസ്യാമ്മ ചെരിയപ്പുറം, ചാണ്ടി, പരേതനായ തോമസുകുട്ടി, സിസ്റ്റർ ലിസി, റോസമ്മ (കൊല്ലം), പരേതനായ സണ്ണി.

Related Articles

Leave a Reply

Back to top button