CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ അടിമണ്ണ് വലിയകാലായിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ മറിയാമ്മ അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ അടിമണ്ണ് വലിയകാലായിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ മറിയാമ്മ (96) അന്തരിച്ചു.

സംസ്കാരം ഇന്ന് (17-06-2022-വെള്ളി) വൈകുന്നേരം 03:30 ന് മീമുട്ടി ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) സെമിത്തേരിയിൽ.

മക്കൾ: സാമൂവൽ, സകറിയ, ലില്ലി.

മരുമക്കൾ: ലീലാമ്മ, പരേതയായ മറിയാമ്മ, ഐസക്.

Related Articles

Leave a Reply

Back to top button