CharamamThiruvambady

തിരുവമ്പാടി : പുന്നക്കൽ പൂളക്കച്ചാലിൽ മാമുക്കോയ അന്തരിച്ചു

തിരുവമ്പാടി : പുന്നക്കൽ പൂളക്കച്ചാലിൽ മാമുക്കോയ (94) അന്തരിച്ചു.

ഖബറടക്കം നാളെ (22-06-2022- ചൊവ്വ) രാവിലെ 09:00 മണിക്ക് പുന്നക്കൽ അൽ ഇഹ്സാൻ ജുമാ മസ്ജിദിൽ.

ഭാര്യ: ആയിഷ .

മക്കൾ: അബ്‌ദു, മമ്മദ് , മുഹമ്മദ് ,മൊയ്‌ദീൻകോയ, അബ്‌ദുൾ സലാം മുസ്‌ലിയാർ (എസ് വൈ എസ് മുക്കം സോൺ പ്രസിഡന്റ്), കദീജ, ഫാത്തിമ.

മരുമക്കൾ: അഷ്റഫ്, മൂസ, ആയിഷ , കദീജ, സുബൈദ, സാഹിറ,ബുഷ്‌റ.

Related Articles

Leave a Reply

Back to top button