CharamamKoodaranji
കൂടരഞ്ഞി: കർഷകൻ പി.കെ.തോമസ് പുതുപ്പള്ളിൽ (തൊമ്മച്ചൻ) അന്തരിച്ചു.

കൂടരഞ്ഞി : കർഷകൻ പി.കെ.തോമസ് പുതുപ്പള്ളിൽ (തൊമ്മച്ചൻ-89) അന്തരിച്ചു.
സംസ്കാരം നാളെ (23-06-2022-വ്യാഴം) രാവിലെ 11.30ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ.
ഭാര്യ: ഏലിക്കുട്ടി തിരുവമ്പാടി വയലാമണ്ണിൽ കുടുംബാംഗം.
മക്കൾ: ഓമന, ബേബി (താമരശ്ശേരി അലങ്കാർ മാർബിൾസ്), ലിസി, ജോയി (അധ്യാപകൻ തിരുവാലി), സാബു (ന്യൂസിലാൻഡ്).
മരുമക്കൾ: ജോസ് മുണ്ടുപുഴക്കൽ (റിട്ട. പൊലീസ് ഓഫീസർ), ലാലി ഞാറക്കുളം കുളിരമുട്ടി (റിട്ട. നഴ്സിങ് സുപ്രണ്ട്), സേവിയർ തേക്കാനത് (റിട്ട. കെഎസ്ഇബി), ബിൻസി തെക്കെപ്ലാതോട്ടത്തിൽ (അധ്യാപിക), ഷീജ ഇളയത്തുകുടി, മാങ്ങോട്ട് (നഴ്സ് ന്യൂസിലാൻഡ്).