Koodaranji

പനക്കച്ചാൽ പിണക്കാട്ടുപടി വട്ടപ്പാറ ഐക്കരകുന്ന് റോഡ് ഉദ്ഘാടനം ചെയ്യ്തു.

കൂടരഞ്ഞി: തിരുവമ്പാടി എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് 15 ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച പനക്കച്ചാൽ പിണക്കാട്ടുപടി വട്ടപ്പാറ ഐക്കരകുന്ന് റോഡിന്റെ ഉദ്ഘാടനം എംഎൽഎ ലിന്റോ ജോസഫ് നിർവഹിച്ചു.   

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി. വാർഡ് മെമ്പർ ജോസ് തോമസ് തോമസ് മാവറ, ജലീൽ കൂടരഞ്ഞി, കുര്യൻ പുറക്കാട്ട്, പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button