Thiruvambady

സംഗീത ദിനാഘോഷം നടത്തി

തിരുവമ്പാടി: ലോകസംഗീത ദിനത്തോടനുബന്ധിച്ച് തിരുവമ്പാടി അൽഫോൻസ കോളേജിൽ സംഗീത ദിനം ആഘോഷിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പിൾ ഡോ. ചാക്കോ കെ.വി. ഉദ്ഘാടനം ചെയ്തു.

വിവിധ ഡിപാർട്ടുമെന്റുകളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒരുമിച്ച് ഗാനങ്ങൾ ആലപിച്ചു.
വിദ്യാർത്ഥി പ്രതിനിധി ജോയൽ ആന്റണി സ്വാഗതവും അധ്യാപിക സ്വീറ്റി ജോസ് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button