TOP NEWS
മുക്കം നഗരസഭ തല പ്ലാസ്റ്റിക് നിരോധന പ്രഖ്യാപനം നടത്തിശ്രേയസ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചുസിപിഐഎം കോടഞ്ചേരിയിൽ പ്രതിഷേധപ്രകടനം നടത്തിഅപകടാവസ്ഥയിലായിരുന്ന വീട് പൊളിച്ചു മാറ്റികൂടരഞ്ഞി : കുളിരാമുട്ടിയിലെ ആദ്യകാല കുടിയേറ്റ കർഷകൻ പി റ്റി ആഗസ്തി പൈമ്പള്ളിയിൽ അന്തരിച്ചുപുതുപ്പാടിയില്‍ ആദിവാസി കുടുംബത്തിന് കോഴിയും കൂടും വിതരണം ചെയ്തുസഹപാഠിക്ക് വീടൊരുക്കാൻ പായസം ചലഞ്ചുമായി വിദ്യാർഥികൾതേൻകണം പദ്ധതി; കോടഞ്ചേരിയിൽ പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തുകൂടരഞ്ഞി സ്വദേശി റിയാദിൽ മരിച്ചുവൈദ്യുദി ചാർജ് വർദ്ധനവ്; പന്തം കൊളുത്തി പ്രതിഷേധിച്ചു
Thiruvambady

കെഎംസിടി മെഡിക്കൽ സെന്റർ ലിന്റോ ജോസഫ് എം.എൽ.എ ഉദ്‌ഘാടനം ചെയ്തു

തിരുവമ്പാടി : കെ.എം.സി.ടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ പുതിയ മെഡിക്കൽ സെന്റർ പുല്ലുരാംപാറയിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്‌ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ടിൽ അധ്യക്ഷത വഹിച്ചു.

മുക്കം മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന കെ.എം.സി.ടി ഹോസ്പിറ്റലിന്റെ സേവനം എല്ലാ പ്രദേശങ്ങളിലും എത്തിക്കണമെന്ന ഉദ്ദേശത്തോടുകൂടിയാണ് പുല്ലുരാംപാറയിൽ ന്യൂ ബസാറിൽ പുതിയ സംരഭം ആരംഭിച്ചിരിക്കുന്നത്.

വിദഗ്ധ ഡോക്ടർമാരുടെ സേവനം തികച്ചും സൗജന്യമായിരിക്കും. ലാബ് ടെസ്റ്റുകൾ ,മരുന്നുകൾ മിതമായ നിരക്കിൽ.സ്ഥാപത്തിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ ഹോം കെയർ ലഭ്യമാണ്. ഗ്രാമപഞ്ചായത്തുമായി സഹകരിച്ചുകൊണ്ട് പാലിയേറ്റീവ് സർവീസ്. കൂടാതെ ഷുഗർ പരിശോധന, ബി.പി ,ബി.എം.ഐ ടെസ്റ്റ് തികച്ചും സൗജന്യമായിരിക്കും.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ ,ഹെൽത്ത് ഇൻസ്പെക്റ്റർ .സുനീർ ,വാർഡ് മെമ്പർ കെ സി ആന്റണി ,വ്യപാര വ്യവസായി യൂണിറ്റ് പ്രസിഡന്റ്റ് ജെയ്സൺ തോമസ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

17 + eight =

Back to top button