Koodaranji

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് അടിച്ചുതകര്‍ത്ത സംഭവം: മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു

കൂടരഞ്ഞി: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞിയിൽ പ്രതിക്ഷേധ പ്രകടനം നടത്തി.


മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ജോസ് മടപ്പിള്ളി,ബ്ലോക്ക് സെക്രട്ടറി സണ്ണി പെരുകി ലം തറപ്പിൽ, ജോണിവാളിപ്ലാക്കൽ, യൂത്ത് കോൺഗ്രസ് മണ്ഡലം ജോർജ്കുട്ടി കക്കാടംപൊയിൽ, മുഹമ്മദ് പാതിപറമ്പിൽ, ജോർജ് തറപ്പേൽ, ജോസ് മഴുവഞ്ചേരി, ജോർജ് വലിയ കട്ട, ജെയിസൻ കണിയാംകണ്ടം, ഷാജി പൊന്നമ്പയിൽ, എൻ.കെ.സി ബാവ, ജിബിൽ മാണിക്യത്തു കുന്നേൽ, പ്രമോദ്, ഷിജോ വേലൂർ, സിബി പെരുമ്പള, സഞ്ചയ് കുളപ്പാറ കുന്ന്, ജോസ് മലപ്രവനാൽ എന്നിവർ നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button