Thiruvambady

ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കേയറിന് ജെ സി ഐ തിരുവമ്പാടി ആംബുലൻസ് കൈമാറി

തിരുവമ്പാടി: ജെ സി ഐ തിരുവമ്പാടി ടൗൺ സ്പോൺസർ ചെയ്യുന്ന ആംബുലൻസ് തിരുവമ്പാടി ലിസ പെയിൻ ആൻഡ് പാലിയേറ്റീവ് കേയറിന് കൈമാറി.

തിരുവമ്പാടി ലീസാ ഹോസ്പിറ്റലിൽ വച്ച് നടന്ന കൈമാറ്റ ചടങ്ങിൽ ജെ സി ഐ തിരുവമ്പാടി പ്രസിഡണ്ട് റിജോ ജോസ് ഇടമുളയിൽ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോഡിനേറ്റർ ചാർലി തോമസ്, അഡ്വ. ബിജു അഗസ്റ്റിൻ, ബാബു കിഴക്കരക്കാട്ട്, പി.ടി ഹാരീസ്, സെബാസ്റ്റിൻ, ഡോ. അരുൺ, പെയിൻ ആൻഡ് പാലിയേറ്റീവ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button