Kodanchery

കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നു

കോടഞ്ചേരി: തുഷാരഗിരിയിൽ താമസിക്കുന്ന മാത്യു കല്ലറക്കലിന്റെ വീടിന്റെ മേൽക്കൂര ഇന്ന് പെയ്ത കനത്ത മഴയിൽ തകർന്ന് വീണു.

വീടിന്റെ അകത്തുണ്ടായിരുന്ന മാത്യുവിന്റെ മകളും കൈക്കുഞ്ഞും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Related Articles

Leave a Reply

Back to top button