
മുക്കം : ആക്കോട്ടുചാലിൽ ബേബി (74) അന്തരിച്ചു.
സംസ്കാരം നാളെ (18-07-2022 – തിങ്കൾ) രാവിലെ 10:00 – മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കെട്ടാങ്ങൽ (ചാത്തമംഗലം) സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ.
ഭാര്യ: തങ്കമ്മ.
മക്കൾ: അനിൽ കെ ബേബി (ജയ് മോൻ) അനൂപ് കെ ബേബി (ജോമോൻ).







