Karassery

മഴയിൽ വ്യാപക നാശനഷ്ടം,മരം വീണ് വീടിന്‍റെ മേൽക്കൂര തകർന്നു, ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

കാരശ്ശേരി : ശക്തമായ കാറ്റിൽ മരം കടപുഴകി വീണ് വീടിൻറെ മേൽക്കൂര തകർന്ന് . കോഴിക്കോട്  കാരശ്ശേരി പഞ്ചായത്തിലെ  കാരമൂല കൽപ്പൂർ പുല്ല തോട്ടിക സുലൈഖയുടെ  വീടിൻറെ മേൽക്കൂരയാണ് തകർന്നത്.

അപകട സമയത്ത് വീടിനുള്ളിൽ കുട്ടികൾ ഉൾപ്പെടെ  ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.  ഉച്ചക്ക് രണ്ടര മണിയോടെ  ശക്തമായ  കാറ്റിലാണ് സംഭവം

Related Articles

Leave a Reply

Back to top button