Charamam
ആനക്കാംപൊയിൽ കളത്തൂർ മത്തായിയുടെ ഭാര്യ അന്നമ്മ(66) നിര്യാതയായി

തിരുവമ്പാടി: ആനക്കാംപൊയിൽ കളത്തൂർ മത്തായിയുടെ ഭാര്യ അന്നമ്മ(66) അന്തരിച്ചു.
സംസ്കാരം നാളെ (22-05-2021- ശനി) രാവിലെ 10:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കരിമ്പ് സെന്റ് തോമസ് പള്ളിയിൽ.
പാലാ ഇടമറുക് പരുന്തുവീട്ടിൽ കുടുംബാംഗം ആണ് പരേത.
മക്കൾ: ബിജു, ബിനീഷ് , ബിനോയ് .
മരുമക്കൾ : ജിഷ കഞ്ഞിക്കുഴി , ബിൻസി കാക്കനാട്ട് , മേഴ്സി കളരിക്കൽ .







