CharamamThiruvambady

തിരുവമ്പാടി : അത്തിപ്പാറ പുതുപ്പറമ്പിൽ ശശിധരന്റെ മകൻ പി.എസ് വിമൽ കുമാർ അന്തരിച്ചു.

തിരുവമ്പാടി : അത്തിപ്പാറ പുതുപ്പറമ്പിൽ ശശിധരന്റെ മകൻ പി.എസ് വിമൽ കുമാർ (38) അന്തരിച്ചു.

കല്ലന്ത്രമേട് ഷാപ്പിലെ ചെത്തുതൊഴിലാളി ആയിരുന്നു.

സംസ്ക്കാരം ഇന്ന് (21-07-2022-വ്യാഴം) വെകുന്നേരം 04:00 മണിക്ക് വീട്ടുവളപ്പിൽ.

മാതാവ്: ഗീത.

സഹോദരി: വിദ്യ.

Related Articles

Leave a Reply

Back to top button