CharamamPuthuppady
പുതുപ്പാടി : അടിവാരം പുളിക്കൽ അബൂബക്കറിൻ്റെ ഭാര്യ ആമിന അന്തരിച്ചു

പുതുപ്പാടി : അടിവാരം പുളിക്കൽ അബൂബക്കറിൻ്റെ (മുട്ടായി) ഭാര്യ ആമിന (49) അന്തരിച്ചു.
ഖബറടക്കം ഇന്ന് (01-07-2023- ശനി) വൈകിട്ട് 04:30-ന് അടിവാരം ജുമാ മസ്ജിദിൽ.
പിതാവ്: പരേതനായ സൈതലവി.
മാതാവ്: കദിയുമ്മ.
മക്കൾ: ഹമിദ ബാനു (അക്ഷയ അടിവാരം), ഹന്ന, ഹിബ.
മരുമക്കൾ: – ഗഫൂർ (നൂറാംതോട്), മിറാഷ് (അടിവാരം), നംഷാദ് (താമരശ്ശേരി ).







