CharamamMukkam

മുക്കം : സി.ഡബ്ള്യു.ആർ.ഡി.എം റിട്ട. സാർജൻ്റ് കൊടിയത്തൂർ പന്നിക്കോട് പരപ്പിൽ അപ്പുണ്ണി അന്തരിച്ചു.

മുക്കം : സി.ഡബ്ള്യു.ആർ.ഡി.എം റിട്ട. സാർജൻ്റ് കൊടിയത്തൂർ പന്നിക്കോട് പരപ്പിൽ അപ്പുണ്ണി (75) അന്തരിച്ചു.

സംസ്കാരം ഇന്ന് (26-07-2022-ചൊവ്വ) രാവിലെ 10:00- മണിക്ക് വീട്ടു വളപ്പിൽ.

വിമുക്തഭടനും കുന്ദമംഗലം ന്യൂ മലബാർ എക്സ് സർവ്വീസ്മെൻ കോ-ഓപറേറ്റീവ് സൊസൈറ്റി സെക്രട്ടറിയുമാണ്.

ഭാര്യമാർ: നളിനി, പരേതയായ ദേവയാനി. 

മക്കൾ: രാജേഷ് (എഞ്ചിനീയർ യു.എസ്.എ), രാജി (അസി.പ്രൊഫ. – ബംഗളൂരു), ഡോ.രഞ്ജിത്ത്, ഡോ.രാഹുൽ പരപ്പിൽ. 

മരുമക്കൾ: ദിവ്യ, വിജയ്, ഡോ.ശ്രീജ.

Related Articles

Leave a Reply

Back to top button