CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ ചോക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ ചോക്കാട്ട് പരേതനായ ജോസഫിന്റെ ഭാര്യ അന്നക്കുട്ടി (84) അന്തരിച്ചു.

സംസ്കാരം പിന്നീട്.

മക്കൾ : ജോസഫ് (ജോളി – വിമുക്ത ഭടൻ ), ബീന (വയനാട് ), ഡെയ്സി (സ്വിറ്റ്സർലാൻഡ്), സാലി (അമേരിക്ക )പുഷ്പ (വയനാട് ), ജെയിൻ (കുന്നമംഗലം).

മരുമക്കൾ : മേരി, ബാബു കണിയാംപടിക്കൽ , ഷാജി കൊളക്കാട്ടിൽ , ജോസഫ് കുഞ്ചറത്ത്, എബി തോണിക്കുഴി,
ജെയിംസ് മാമൂട്ടിൽ.

Related Articles

Leave a Reply

Back to top button