Kodanchery

വടക്കേതടത്തിൽ വി.യു പത്രോസ് അന്തരിച്ചു

കോടഞ്ചേരി: ശാന്തിനഗർ വടക്കേതടത്തിൽ വി.യു പത്രോസ് (80) അന്തരിച്ചു.

സംസ്കാരം: ഇന്ന് (16-01-26) ഉച്ചകഴിഞ്ഞ് 2 ന് ഭവനത്തിൽ ആരംഭിച്ച് വേളങ്കോട് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

ഭാര്യ :മറിയാമ്മ കേണിച്ചിറ തച്ചാമറ്റത്തിൽ കുടുംബാഗം

മക്കൾ:റെജി,ജിജി, സജി(ബിസിനസ്)

മരുമക്കൾ: ജോയി ജോർജ് (റിട്ട. എയർ ഫോഴ്സ് & ബി എസ് എൻ എൽ), ലിഷികുമാർ (ഊളേരി,കൂരാച്ചുണ്ട്), ബിന്ദു(തേനുങ്കൽ, മാടക്കര,ബത്തേരി)

Related Articles

Leave a Reply

Back to top button