Kodanchery
വേളംകോടിന് സമീപം തടി കയറ്റിയ ലോറി മറിഞ്ഞു

കോടഞ്ചേരി : വേളംകോടിന് സമീപം ഇല്ലിചുവടിൽ റബർ തോട്ടത്തിൽ ലോഡ് കയറ്റി പോകുകയായിരുന്ന ലോറിയാണ് മഴയെ തുടർന്ന് മറിഞ്ഞത്.
വേളംകോട് പള്ളിയുടെ സമീപത്ത് നിന്ന് ശാന്തിനഗറിന് പോകുന്ന റോഡിന് സമീപമാണ് റബർ തടി കയറ്റി പോകുന്ന ലോറി മറിഞ്ഞത്.







