CharamamThottumukkam

തോട്ടുമുക്കം : മൈലാടുംപാറ പുത്തൻപുരയിൽ ജോസഫ് (മാനായി) അന്തരിച്ചു.

തോട്ടുമുക്കം : മൈലാടുംപാറ പുത്തൻപുരയിൽ ജോസഫ് (മാനായി 76) അന്തരിച്ചു.

സംസ്ക്കാരം ഇന്ന് (29-07-2022- വെള്ളി) വൈകുന്നേരം 03:00 മണിക്ക് തോട്ടുമുക്കം സെൻറ് തോമസ് ഫൊറോനാ പള്ളിയിൽ.

ഭാര്യ: ത്രേസ്യാമ്മ പുന്നക്കൽ വടക്കേതാഴെ കടുംബാഗം.

മക്കൾ: പരേതയായ ഉഷസ്, രമ്യ.

മരുമക്കൾ: രാകേഷ് (തൊടുപുഴ), ജോസ് (വെറ്റിലപ്പാറ).

Related Articles

Leave a Reply

Back to top button