CharamamPuthuppady

പുതുപ്പാടി : വെസ്റ്റ് കൈതപ്പൊയിൽ പുഴുക്കുന്നുമ്മൽ പരേതനായ പിറുങ്ങന്റെ ഭാര്യ മാളു അന്തരിച്ചു.

പുതുപ്പാടി : വെസ്റ്റ് കൈതപ്പൊയിൽ പുഴുക്കുന്നുമ്മൽ പരേതനായ പിറുങ്ങന്റെ ഭാര്യ മാളു (86) അന്തരിച്ചു.

സംസ്കാരം ഇന്ന് (31-07-2022- ഞായർ) രാവിലെ 11:30-ന് പുതുപ്പാടി കാരക്കുന്ന് ശ്മശാനത്തിൽ.

മക്കൾ : സോമൻ, ചന്ദ്രൻ, ഗോപൻ, സുമതി, പെണ്ണുട്ടി.

മരുമക്കൾ: രാജു, പുഷ്പ, മാലതി, ബീന.

Related Articles

Leave a Reply

Back to top button