Kodiyathur

നിർധന കുടുംബത്തിന് നിർമ്മിക്കുന്ന ബൈത്തു റഹ്മക്ക് തറക്കല്ലിട്ടു

കൊടിയത്തൂർ: കൊടിയത്തൂർ രണ്ടാം വാർഡിൽ വിളക്കോട്ടിൽ നിർധന കുടുംബത്തിന് നിർമ്മിക്കുന്ന ബൈത്തു റഹ്മക്ക് തറക്കല്ലിട്ടു. എം. എ നജീബ് തറക്കല്ലിടൽ കർമം നിർവഹിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷംലൂലത്ത്, വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി, സി പി ചെറിയ മുഹമ്മദ്, കെ.ടി മൻസൂർ, മഹമൂദ് അഹമ്മദ്, വി.അഹമ്മദ്, സി.പി അസീസ്, എം.എ അബ്ദുറഹിമാൻ, ആരിഫ് മുല്ല വീട്ടിൽ, സി.പി അസീസ്, സി.പി സൈഫുദ്ധീൻ, എം.എ അബ്ദുൽ അസീസ് ആരിഫ്, മുഹ്സിൻ കുയ്യിൽ, അഹമ്മദ് കുട്ടി പൂളക്കത്തൊടി, ഹുസ്സൈൻ കുട്ടി കുയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button