CharamamThiruvambady
നിര്യാതനായി : തോട്ടുമുക്കം, നെല്ലിതാനത്ത് കാലായിൽ തോമസ്

തോട്ടുമുക്കം: നെല്ലിതാനത്ത് കാലായിൽ തോമസ് (88) നിര്യാതനായി. സംസ്ക്കാരം (11-07-2020) രാവിലെ 10 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം വാലില്ലാപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ പരേതയായ ത്രേസ്യാമ്മ പൂവംനിൽക്കുന്നതിൽ കുടുംബാംഗം. മക്കൾ : ബേബി, സിസ്റ്റർ ലെനി (SRA), മേരി(യു.കെ), സാബു, ഷൈനി (ഓസ്ട്രേലിയ), ക്ലാര(AIMS ഡൽഹി) ഷാൻസി ( ഓസ്ട്രേലിയ)
മരുമക്കൾ : ലിസി പുളിക്കതടത്തിൽ, സാമുവൽ(യു.കെ), കോശി മാത്യു(ഓസ്ട്രേലിയ), ജിൻസി (പാലക്കാട്), ബാബു(ഓസ്ട്രേലിയ)
സംസ്കാരചടങ്ങുകൾ രാവിലെ 9:30 മുതൽ തൽസമയം ഫേസ്ബുക്കിലൂടെ കാണാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക
👇👇👇👇👇👇
https://www.facebook.com/airstarindia







