Kodanchery

റബ്ബർ തടി കയറ്റി വന്ന ലോറി മറിഞ്ഞു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ കുരങ്ങൻപാറ റോഡിൽ പല്ലാട്ട് പടിയിൽ വെച്ച് റബ്ബർ തടി കയറ്റിവന്ന ലോറി മറിഞ്ഞു.

ഡ്രൈവർ ലോറിയിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കെറ്റില്ല. റോഡ് സൈഡ് ഇടിഞ്ഞതാണ് അപകട കാരണം.

Related Articles

Leave a Reply

Back to top button