CharamamThiruvambady

തിരുവമ്പാടി : പുല്ലൂരാംപാറ കുളത്തിങ്കൽ കുര്യൻ (പാപ്പച്ചൻ) അന്തരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ കുളത്തിങ്കൽ കുര്യൻ (പാപ്പച്ചൻ-72) അന്തരിച്ചു.

സംസ്കാരം നാളെ (08-08-2022- തിങ്കൾ) രാവിലെ 10.30-നു ഭവനത്തിൽ നടക്കുന്ന പാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

ഭാര്യ: ഗ്രേസി ആനക്കാംപൊയിൽ തുണ്ടിയിൽ കുടുംബാംഗം .

മക്കൾ: ഷീജ, ജിഷ.

മരുമക്കൾ: ബിജു വെണ്ണായിപ്പിള്ളിൽ (തിരുവമ്പാടി), രാജേഷ് പുല്ലുവേലിൽ (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button