Thiruvambady

ഡെൻ്റൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കണവും നടത്തി.

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചാത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കെഎംസിടി ഡെന്റൽ കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ മേലെ പൊന്നായം ആദിവാസി കോളനിയിൽ ഡെന്റൽ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസ്സും നടത്തി.

ഗ്രാമപഞ്ചായത്ത് മെമ്പർ കെ ഡി ആന്റണി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അരുൺ പോൾ, ഡോ. അപർണ ടി കെ, ഡോ. ദീപ്തി കൃഷ്ണൻകുട്ടി, ഡോ. ബുഷറ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശരണ്യ ചന്ദ്രൻ, മനീഷ യു കെ, വരദശ്രീ (എം.എൽ.എസ്.പി) സുനിജ(പി.ആർ.ഒ) നിഷ ജോർജ് അംഗനവാടി വർക്കർ, ഷീന കെ ആശാവർക്കർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button