CharamamThottumukkam
തോട്ടുമുക്കം : കള്ളുകാട്ടിൽ കെ.റ്റി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ അന്തരിച്ചു

തോട്ടുമുക്കം : കള്ളുകാട്ടിൽ കെ.റ്റി ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (74) അന്തരിച്ചു.
സംസ്കാരം ഇന്ന് (24-08-2022-ബുധൻ) വൈകുന്നേരം 03:00- മണിക്ക് തോട്ടുമുക്കം സെന്റ് തോമസ് ഫെറോന പള്ളിയിൽ.
മക്കൾ: സാലി, തങ്കച്ചൻ, ബിനു, റോജൻ, റോയി, പരേതനായ സിജോ.
മരുമക്കൾ: റോയി കുന്നപ്പള്ളി (കണ്ണോത്ത്), നിഷ മുതുപ്ലാക്കൽ (വലിയകൊല്ലി), റാണി കരിക്കോത്ത് (കൂടരഞ്ഞി), ജിൻസി മുണ്ടക്കപടവിൽ (കാറ്റുള്ളമല).







