CharamamKodanchery
കോടഞ്ചരി : ആദ്യകാല കുടിയേറ്റ കർഷകൻ തുഷാരഗിരി എലിവാലുങ്കൽ മത്തായി അന്തരിച്ചു.

കോടഞ്ചരി : ആദ്യകാല കുടിയേറ്റ കർഷകൻ തുഷാരഗിരി എലിവാലുങ്കൽ മത്തായി (വല്യേട്ടൻ 102) അന്തരിച്ചു.
സംസ്കാരം നാളെ (26-08-2022- വെള്ളി) രാവിലെ 10:00-മണിക്ക് ചെമ്പ്കടവ് സെന്റ് ജോർജ് പള്ളിയിൽ.
ഭാര്യ: പരേതയായ ത്രേസ്യാമ്മ മാതാളികുന്നേൽ കുടുംബാംഗം.
മക്കൾ: തോമസ്, ചിന്നമ്മ, സിസ്റ്റർ മേരി ലാൻസി (ഒ.എസ്.എച്ച്. ജെ കോൺവെന്റ് തിരുവനന്തപുരം), സിസ്റ്റർ ജോയി ലിറ്റ് (ഒ.എസ്.എച്ച്. ജെ കോൺവെന്റ് കോട്ടപ്പുറം), എൽസി, ജോസ്, ഷില്ലി, ജെസ്സി.
മരുമക്കൾ: പരേതയായ ലൂസി വണ്ടാനക്കര, പരേതനായ ചെറിയാൻ നമ്പുടാകത്ത് (കോടഞ്ചേരി), ജോസ് ഒടിയത്തിങ്കൽ (തോട്ടുമുക്കം), തങ്കച്ചൻ പുത്തൻപുര (കണ്ണോത്ത്), ബാബു ഇടശ്ശേരി (തോട്ടുമുക്കം).







