Puthuppady

അടിവാരത്ത് തെരുവുനായ ശല്യം യൂത്ത് ലീഗ് നിവേദനം നൽകി

പുതുപ്പാടി: പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ നാല് അഞ്ച് ആറ് വാർഡുകൾ ഉൾകൊള്ളുന്ന പ്രദേശമായ അടിവാരത്ത് തെരുവു നായ ശല്യത്തിന്ന് ശ്വാസത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അടിവാരം യൂത്ത് ലീഗ് കമ്മറ്റി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

ദിനേന സ്കൂളിലേക്കും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കും പോവുന്ന വിദ്യാർത്ഥികൾക്കും, കാൽനട യാത്രക്കാർക്കും ബുദ്ധിമുട്ടായി മാറിയിരുക്കുകയാണ് അങ്ങാടിയിലേയും, പരിസര പ്രദേശങ്ങളിലേയും തെരുവു നായകൂട്ടം, തെരുവുനായകളെ ഉൽമൂലനം ചെയ്യുന്നതിനുള്ള നടപടി സ്വികരിക്കണമെന്ന് പരാതിയിൽ സുചിപിച്ചു കമ്മിറ്റി ഭാരവാഹികളായ റഫീഖ് പുളിക്കൽ (പിക്ക്), സുബീർ AK, അബദുറഹിമാൻ ടി.ഡി, താജുദ്ധീൻ കുപ്പോടൻ എന്നിവരാണ് പരാതികൈമാറിയത്

Related Articles

Leave a Reply

Back to top button