CharamamPuthuppady

പുതുപ്പാടി : കുമ്പാട്ട് കെ. എം പൈലി (തങ്കച്ചൻ ) അന്തരിച്ചു.

പുതുപ്പാടി : കുമ്പാട്ട് കെ. എം പൈലി (തങ്കച്ചൻ -65) അന്തരിച്ചു.

സംസ്കാരം നാളെ (26-08-2022- വെള്ളി) രാവിലെ 11:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുതുപ്പാടി സെൻ്റ് ജോർജ്ജ് കത്തോലിക്കാപള്ളിയിൽ.

ഭാര്യ: ലീലാമ്മ വയനാട് മുള്ളൻകൊല്ലി പൊങ്ങലയിൽ കുടുംബാംഗം.

മക്കൾ: അമ്പിളി പോൾ (യു .എസ് .എ ), നിമിഷ പോൾ (കാനഡ), അഖിൽ പോൾ (ബഹറിൻ).

മരുമക്കൾ: സുനിൽ മാത്യു കട്ടിക്കാനയിൽ (യു .എസ് .എ), മാത്യു ജോസ് കുറ്റിപൂവത്തിങ്കൽ (കാനഡ), സീന വെള്ള മറ്റത്തിൽ (കല്ലുമുക്ക്- വയനാട്).

പുതുപ്പാടി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഗിരീഷ് ജോൺ സഹോദരനാണ്.

Related Articles

Leave a Reply

Back to top button