AnakkampoyilThiruvambady

ആനക്കാംപൊയിൽ; റിട്ട. പോസ്റ്റ് മിസ്ട്രസാമായ അടപ്പൂർ പുത്തൻപുരയിൽ അച്ചാമ്മ ജോർജ് നിര്യാതയായി

തിരുവമ്പാടി: ആനക്കാംപൊയിലിലെ ആദ്യകാല കൂടിയേറ്റ കർഷകൻ അടപ്പൂർ പുത്തൻപുരയിൽ പരേതനായ ജോർജിന്റെ ഭാര്യയും റിട്ട. പോസ്റ്റ് മിസ്ട്രസുമായ അച്ചാമ്മ ജോർജ് (83) നിര്യാതയായി.

സംസ്കാരം ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ പിന്നീട്.

പുതിയാമഠത്തിൽ കുടുംബാംഗമാണ് പരേത.

മക്കൾ: ഷേർളി (ന്യൂസിലാന്റ്), ശാന്തി ( യു എസ് എ), ബെന്നി, ബിന്ദു (ന്യൂസിലാന്റ്).

മരുമക്കൾ: സാം മത്തായി (ന്യൂസിലാന്റ്), സെബാസ്റ്റ്യൻ തലാപ്പള്ളിൽ (യു എസ് എ), ജാൻസി മണ്ണൂക്കുശുമ്പിൽ, രതീഷ് കൂര്യൻ (ന്യൂസിലാന്റ്).

Related Articles

Leave a Reply

Back to top button