CharamamKodanchery

കോടഞ്ചേരി : വെളുത്തേടത്ത്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ കത്രീന അന്തരിച്ചു.

കോടഞ്ചേരി : വെളുത്തേടത്ത്പറമ്പിൽ പരേതനായ വർക്കിയുടെ ഭാര്യ കത്രീന (88) അന്തരിച്ചു.

സംസ്കാരം നാളെ (03-09-2022-ശനി) വൈകുന്നേരം 03:00-മണിക്ക് കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോനാ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.

തൊടുപുഴ പാലിയത്ത് കുടുംബാംഗമാണ് പരേത.

മക്കൾ: സണ്ണി (സെൻട്രൽ ബേക്കറി, കോടഞ്ചേരി), സാബു (കൽപ്പറ്റ), പരേതനായ സാന്റി, ബ്രദർ: സാജൻ (സി.എസ്.റ്റി ആസ്സാം) സജി (സൗദി), ഡോളി, സിന്ധു.

മരുമക്കൾ: ഫിലോമിന കണ്ണാട്ടുപറമ്പിൽ, കുഞ്ഞമ്മ നെടിയാക്കൽ, ടെസി മുതിരക്കാലായിൽ, ആൻസി ( സൗദി), സെബാസ്റ്റ്യൻ തൊണ്ണനാൽ, ജോഷി പൂവത്തിങ്കൽ (കൂരാച്ചുണ്ട്).

Related Articles

Leave a Reply

Back to top button