CharamamKodanchery

കോടഞ്ചേരി: മുരിക്കുംചാൽ പാലച്ചുവട്ടിൽ മത്തായിയുടെ ഭാര്യ അമ്മിണി നിര്യാതയായി

കോടഞ്ചേരി: മുരിക്കുംചാൽ പാലച്ചുവട്ടിൽ മത്തായിയുടെ ഭാര്യ അമ്മിണി (89) നിര്യാതയായി.

സംസ്കാരം: ഇന്ന് നാലിന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സഭയുടെ മീന്മുട്ടി സിമിത്തേരിയിൽ.

മക്കൾ പത്രോസ്, ഗ്രേസി, രാജു, ലിസി.

മരുമക്കൾ: ഏലിക്കുട്ടി കോക്കാട്ടിൽ, ജോസഫ് വയലിൽപാറയിൽ( പുല്ലുരാംപാറ), ബ്രിജിത്ത നടയന്‍കണ്ടത്തിൽ, മാത്യു കാട്ടുമറ്റത്തിൽ (ഈങ്ങാപ്പുഴ)

Related Articles

Leave a Reply

Back to top button