Kodanchery
കോടഞ്ചേരി; റിട്ട: അദ്ധ്യാപകൻ കുമ്പപ്പിള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലമ്മ അന്തരിച്ചു

കോടഞ്ചേരി: റിട്ട: അദ്ധ്യാപകൻ കുമ്പപ്പിള്ളിൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലമ്മ (82) അന്തരിച്ചു.
സംസ്കാരം നാളെ (04-09-2022-ഞായർ) രാവിലെ 10:00-മണിക്ക് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ.
മക്കൾ: പരേതയായ മേരി, ജിജോ, നീന, ജയിംസ്.
മരുമക്കൾ: ആന്റണി കിഴക്കേടത്ത്, ജോർജ്ജ് കൂട്ടിയാനിക്കൽ.







