Local

പുതുപ്പാടി : മലോറം കെട്ടിന്റെ അകായിൽ മൂസ അന്തരിച്ചു.

പുതുപ്പാടി : മലോറം കെട്ടിന്റെ അകായിൽ മൂസ (70) അന്തരിച്ചു.

ഖബറടക്കം ഇന്ന് (06-09-2022- ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് മലോറം ജുമാ മസ്ജിദിൽ.

ഭാര്യ: സൈനബ.

മക്കൾ: റഷീദ്, മുസ്തഫ, ബഷീർ, റഹിം, സീനത്ത്.

മരുമക്കൾ: അബൂബക്കർ മുസ്ലിയാർ (പൂലോട്), മൈമൂന, റൈഹാനത്ത്, നസീറ, ഷബീബ.

Related Articles

Leave a Reply

Back to top button