Kodanchery
കോടഞ്ചേരി: കുപ്പായക്കോട് വട്ടോട്ടുതറപ്പേൽ റോസ അന്തരിച്ചു

കോടഞ്ചേരി: കുപ്പായക്കോട് വട്ടോട്ടുതറപ്പേൽ ഫ്രാൻസീസിന്റെ ഭാര്യ റോസ (73) അന്തരിച്ചു.
സംസ്കാരം നാളെ (11-09-2022- ഞായർ) ഉച്ചയ്ക്ക് 12:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുപ്പായക്കോട് സെന്റ് ജോസഫ്സ് പള്ളിയിൽ.
കല്ലാനോട് ഓലിക്കൽ കുടുംബാംഗവും ഫാദർ തോമസ് വട്ടോട്ടുതറപ്പേലിന്റെ സഹോദര ഭാര്യയുമാണ് പരേത.
മക്കൾ: ജോയി (ശാലോം ടി വി), സിബി (സെന്റ് പോൾസ് എച്ച് എസ് – തേഞ്ഞിപ്പലം), മിനി (ഇസ്രയേൽ), സിനി (നാരങ്ങാത്തോട്), ജോബി (സൗദി അറേബ്യ).
മരുമക്കൾ: റാണി തൈപറമ്പിൽ, സിജി (എറണാകുളം), വർഗീസ് കാപ്പിൽ, ജോൺസൺ തറപ്പേൽ (സൗദി അറേബ്യ), ബിന്ദു മംഗലാമഠത്തിൽ.







