CharamamThiruvambady

തിരുവമ്പാടി : പൊന്നാങ്കയം പറമ്പനാട്ട് പരേതനായ ദിവാകരന്റെ ഭാര്യ ജാനകി കൂമ്പാറയിലെ വസതിയിൽ അന്തരിച്ചു.

തിരുവമ്പാടി : പൊന്നാങ്കയം പറമ്പനാട്ട് പരേതനായ ദിവാകരന്റെ ഭാര്യ ജാനകി (82) കൂമ്പാറയിലെ വസതിയിൽ അന്തരിച്ചു.

സംസ്കാരം നാളെ (12-09-2022-തിങ്കൾ) രാവിലെ 10:00-മണിക്ക് കൂമ്പാറയിലെ വീട്ടു വളപ്പിൽ.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത്‌ ആദ്യ പ്രസിഡന്റ് വി കെ കൊച്ചെറുക്കന്റെ മകളാണ് പരേത.

മക്കൾ: പരേതനായ കൃഷ്ണദാസ് (രാജൻ), ദിലീപ് (സി പി ഐ എം കൂമ്പാറ മുൻ ലോക്കൽ സെക്രട്ടറി), ദീപ (ചുങ്കത്തറ- നിലമ്പൂർ).

മരുമക്കൾ: ബിന്ദു, മിനി, വിജയൻ

Related Articles

Leave a Reply

Back to top button