Puthuppady

റിയൽ ആർട്സ് & സ്പോർട്സ് ക്ലബ് പ്രതിഷേധ സൈക്കിൾ റാലി നടത്തി

പുതുപ്പാടി: കാവുംപുറം കൊട്ടാരക്കോത്ത് പ്രവർത്തനമാരംഭിക്കാൻ പോവുന്ന കോഴി അറവ് മാലിന്യ പ്ലാൻ്റിനെതിരെ റിയൽ ആർട്സ് & സ്പോർട്സ് ക്ലബ് മലപുറത്ത് നിന്ന് കൊട്ടാരക്കോത്തേക്ക് കുട്ടികളുടെ പ്രതിഷേധ സൈക്കിൾ റാലി സംഘടിപ്പിച്ചു.

ലഡാക്കിലേക്ക് സൈക്കിൾ യാത്ര ചെയ്ത നാടിനഭിമാനമായ ഷാനവാസ് റാലിക്ക് നേതൃത്വം നൽകി. റാലിയിൽ നാട്ടിലെ അൻപതോളം കുട്ടികളും യുവക്കാളും പങ്കെടുത്തു .

Related Articles

Leave a Reply

Back to top button