Thiruvambady

കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഓണാഘോഷം സമാപിച്ചു

തിരുവമ്പാടി : കേരളസ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ഓണാഘോഷത്തോടനുബന്ധിച്ച്‌ വിവിധ പരിപാടികൾ നടത്തി. സാംസ്കാരിക സംഗമം ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രം ഡയറക്ടർ ഡോ. ജെയിംസ് പോൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ യൂണിറ്റ് പ്രസിഡന്റ് പി.വി. ജോൺ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ. സി. ജോസഫ്, എം.കെ. തോമസ്, ടോം തോമസ്, കെ.പി. തോമസ്, ആനി സഖറിയാസ്, പി.വി. ജോസഫ്, ടി.ഒ. അബ്ദുറഹ്മാൻ, ടി.ടി. സദാനന്ദൻ, മേഴ്‌സി ബാബു, എം. ജെ. ജെയിംസ്, അബ്രാഹം തോമസ്, മിനി അബ്രാഹം എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button