CharamamPuthuppady

പുതുപ്പാടി : കാക്കവയൽ മുക്കാട്ടുകാവിൽ ജോസഫിന്റെ ഭാര്യ മറിയം അന്തരിച്ചു.

പുതുപ്പാടി: കാക്കവയൽ മുക്കാട്ടുകാവിൽ ജോസഫിന്റെ ഭാര്യ മറിയം (78) അന്തരിച്ചു.

സംസ്കാരം ഇന്ന് (15-09-2022-വ്യാഴം) വൈകുന്നേരം 03:00-മണിക്ക് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കാക്കവയൽ സെന്റ് അൽഫോൻസാ പള്ളിയിൽ.

മക്കൾ: ജോൺ, സിസിലി.

മരുമക്കൾ: സെലിൻ ഇടമല, സണ്ണി തെക്കേകുറ്റ്.

Related Articles

Leave a Reply

Back to top button