CharamamKodanchery

കോടഞ്ചേരി : നെല്ലിപ്പൊയിൽ അരീപ്പറമ്പിൽ തോമസിന്റെ മകൻ ജോജോ തോമസ് (റിട്ട: മിലിട്ടറി) അന്തരിച്ചു.

കോടഞ്ചേരി : നെല്ലിപ്പൊയിൽ അരീപ്പറമ്പിൽ തോമസിന്റെ മകൻ ജോജോ തോമസ് (റിട്ട: മിലിട്ടറി – 38) അന്തരിച്ചു.

സംസ്കാരം നാളെ (17-09-2022- ശനി) രാവിലെ11:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം നെല്ലിപ്പൊയിൽ സെന്റ് ജോൺ ദി ബാപ്റ്റിസ്‌റ്റ്‌ പള്ളിയിൽ.

മാതാവ്: ആഗ്നസ് ആക്കാട്ടുമുണ്ടക്കൽ (തിരുവമ്പാടി).

ഭാര്യ: ഡെയ്ന്റി പുതുപ്പാടി കണ്ണപ്പൻകുണ്ട് ഓലിയമാട്ടേൽ കുടുംബാംഗം.

മക്കൾ: ആഗ്ന ജോജോ, ആൽഫിലോ ജോജോ.

സഹോദരി: ജോയ്സി ബോണി പുലിക്കോട്ടിൽ (തേക്കുംകുറ്റി – മാർട്ട).

Related Articles

Leave a Reply

Back to top button