Thiruvambady
തിരുവമ്പാടി; പരേതനായ കാരാടി മുഹമ്മദിന്റെ ഭാര്യ റുഖിയ അന്തരിച്ചു

തിരുവമ്പാടി: പരേതനായ കാരാടി മുഹമ്മദിന്റെ ഭാര്യ റുഖിയ (65) അന്തരിച്ചു.
ഖബറടക്കം ഇന്ന് (17-09-2022- ശനി) രാവിലെ 10:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.
മക്കൾ: അബ്ദുൾ മുനീർ (സെക്രട്ടറി, സി ഐ ടി യു മോട്ടോർ തൊഴിലാളി യൂണിയൻ തിരുവമ്പാടി), റഹിയാനത്ത് (കാരമൂല), ലൈല (കുളിരാമുട്ടി), സൗജത്ത്, (തിരുവമ്പാടി).
മരുമക്കൾ: അഷ്റഫ് (കുളിരാമുട്ടി), അസീസ് (കാരമൂല), സാജിത (തോട്ടത്തിൻകടവ്).
ഖബറടക്കം ഇന്ന് (17-09-2022- ശനി) രാവിലെ 10:30-ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.