Kodanchery
കോടഞ്ചേരി; കൂടത്തായി ചാമോറ വെള്ളംച്ചാലിൽ മറിയം നിര്യാതയായി

കോടഞ്ചേരി : കൂടത്തായി ചാമോറ വെള്ളംച്ചാലിൽ പരേതനായ എബ്രഹാമിന്റെ ഭാര്യ മറിയം (86) നിര്യാതയായി.
സംസ്ക്കാരം ഞായർ ഉച്ചക്ക് 2.30 ന് മൈക്കാവ് സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ
മക്കൾ: ജോർജ്, ലീല.
മരുമക്കൾ :ലിസ്സി വയനാട്, എൽദോസ് കാക്കവയൽ.






