Mukkam

മുക്കം : മുത്തേരി കുമ്പളത്തുകണ്ടത്തിൽ നാരായണൻ അന്തരിച്ചു

മുക്കം : മുത്തേരി കുമ്പളത്തുകണ്ടത്തിൽ നാരായണൻ (74) അന്തരിച്ചു.

സംസ്കാരം ഇന്ന് (13-03-2023- തിങ്കൾ) ഉച്ചക്ക് 12:00-മണിക്ക് മുക്കം ഓടത്തെരുവ് ശ്മശാനത്തിൽ.

ഭാര്യ: നളിനി.

മക്കൾ: അജിത (തേക്കും കുറ്റി), അനിൽ കുമാർ, ശ്രീജി (മൈസൂർപറ്റ).

മരുമക്കൾ: ഷീബ, ഷാജി, പരേതനായ സുരേഷ്.

Related Articles

Leave a Reply

Back to top button